Breaking

Tuesday, September 21, 2021

അടിക്കാൻ വന്നു, വധഭീഷണി; കളമശേരിയിൽ അയൽവാസിക്ക് എതിരെ വിദേശ വനിത

കൊച്ചി ∙ കളമശേരിയിൽ വിദേശ വനിതയ്ക്കു നേരെ ആക്രണമെന്നു പരാതി. എച്ച്എംടി കോളനിക്കു സമീപം മൂന്നു വർഷമായി സ്ഥിരതാമസമാക്കിയ മലേഷ്യയിൽ നിന്നുള്ള പൂജ തെരാഷാ സ്റ്റാൻസ്‍ലസ് എന്ന വനിതയാണ് പരാതിക്കാരി. സമീപവാസി മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യവർഷം നടത്തിയെന്നും വധഭീഷണിയുണ്ടെന്നും കാണിച്ചു | Neighbour tried to Attack | Foreign Woman | Kochi | Manorama News

from Top News https://ift.tt/39jYHGe
via IFTTT