Breaking

Tuesday, February 9, 2021

കൈ പൊള്ളിച്ച് ഇന്ധനവില: ഇന്നൂം കൂടി; മാറിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 33 പൈസയായി. പെട്രോള്‍ വില 90 രൂപയോട് അടുക്കുകയാണ്. | Fuel price hike | Manorama News

from Top News https://ift.tt/3cVCyBg
via IFTTT