Breaking

Friday, February 19, 2021

ദൃശ്യം 2 ടെലിഗ്രാമില്‍ ചോര്‍ന്നു

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ ചോർന്നു. അർധരാത്രിയോടെയാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. നിർമാതാക്കൾ ഇതെക്കുറിച്ച്ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മീന, അൻസിബ, എസ്തർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2. Content Highlights:Drishyam 2 leaked on Telegram piracy Mohanlal Jeethu Joseph Movie


from mathrubhumi.latestnews.rssfeed https://ift.tt/3u6rffH
via IFTTT