Breaking

Monday, February 1, 2021

സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ ഷാൾ കുരുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

കുറുപ്പംപടി ∙ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ ചൂരത്തോട് കപ്പടയ്ക്കാമഠത്തിൽ സജിയുടെയും സിനിയുടെയും മകൾ അബീനയാണ് (10) മരിച്ചത്Girl Dies, Accident, Accident Death , Kochi News, Manorama News, Breaking News

from Top News https://ift.tt/3aiah4Y
via IFTTT