Breaking

Tuesday, October 6, 2020

യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം; ലഹരിമരുന്ന് നൽകി, ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചു

ലക്നൗ∙ യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം. മീററ്റില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ലഹരിമരുന്ന് നല്‍കി ബന്ധുവും സുഹൃത്തും പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും പൊലീസ് പറയുന്നു. Rape Cases, rape in uttar pradesh, Rape Cases In India, rape.

from Top News https://ift.tt/3ldI5UD
via IFTTT