Breaking

Sunday, October 25, 2020

ഒറ്റ ദിവസം 50,129 പേർക്ക് കൂടി കോവിഡ്; 578 മരണം – വിശദമായ ഡേറ്റ ചാർട്ട് കാണാം

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി. ഒറ്റ ദിവസത്തിനിടെ 578 പേർ കൂടി രോഗം ബാധിച്ച് മരിച്ചു | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online

from Top News https://ift.tt/2HqEoNc
via IFTTT