Breaking

Tuesday, October 6, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 61,267 പേർക്ക് രോഗം; മരണം 884

ന്യൂഡൽ‌ഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 66,85,083 ആയി. ഒറ്റ ദിവസത്തിനിടെ 884 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 1,03,569 | India | COVID-19 | COVID-19 Case | Coronavirus | Coronavirus Cases | Manorama Online

from Top News https://ift.tt/3d6bJbE
via IFTTT