Breaking

Thursday, September 17, 2020

സ്വർണക്കടത്ത് കേസ്: അന്വേഷണ പുരോഗതി വിലയിരുത്താൻ ഇ.ഡി. സ്പെഷ്യൽ ഡയറക്ടർ കൊച്ചിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണപുരോഗതി വിലയിരുത്താൻ എൻഫോഴ്സ്മെന്റ്ദക്ഷിണമേഖലാ ചുമതലയുള്ള സ്പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ കൊച്ചിയിലെത്തി. തുടർന്ന് ഇതുവരെയുള്ള കേസന്വേഷണം സംബന്ധിച്ച കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. മേഖലാ ഓഫീസുകളിൽ നടത്തുന്ന പതിവ് സന്ദർശനത്തിന്റെ ഭാഗമായാണ് സുശീൽകുമാർ കൊച്ചിയിലെത്തിയത്. എന്നാൽ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുരോഗതികൾ സംബന്ധിച്ച് കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയേക്കുമെന്ന് സൂചനയുണ്ട്. Content Highlights:Gold smuggling case: ED Special Director at Kochito to assess progress of investigation


from mathrubhumi.latestnews.rssfeed https://ift.tt/3hKwTNe
via IFTTT