Breaking

Thursday, September 17, 2020

മന്ത്രി ജലീനെ എൻഐഎ ചോദ്യം ചെയ്യുന്നു; 6 മണിക്ക് ഹാജരായി: എത്തിയത് സ്വകാര്യ വാഹനത്തിൽ

കൊച്ചി ∙ മന്ത്രി കെ.ടി.ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരായി. സ്വകാര്യ വാഹനത്തിലാണ് ഇത്തവണയും എത്തിയത്. അന്വേഷണസംഘം വിളിപ്പിച്ചതിനെത്തുടര്‍ന്നാണ് ആറുമണിയോടെ ചോദ്യം ചെയ്യലിന് എത്തിയത്. യുഎഇ കോൺസുലേറ്റിന്റെ പേരിലെത്തിയ

from Top News https://ift.tt/3knyEl2
via IFTTT