Breaking

Tuesday, March 12, 2019

പുല്‍വാമ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിലെ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലെ പ്രധാന സൂത്രധാരന്‍ തെക്കന്‍ കശ്മീരിലെ ത്രാല്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ 23 വയസുള്ള ഇലക്ട്രീഷ്യന്‍, ഭീകരപ്രവര്‍ത്തനം ആരംഭിച്ചത് 2017ല്‍ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് പ്രദേശത്ത്

from Oneindia.in - thatsMalayalam News https://ift.tt/2HfDLnU
via IFTTT