Breaking

Tuesday, March 12, 2019

കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്എസ്

അരയും തലയും മുറിക്കി കേരളത്തില്‍ മുന്നണികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. എല്‍ഡിഎഫ് 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ അവസാന ഘട്ടത്തിലാണ്. കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍ ഇക്കുറി തിരുവനന്തപുരമാണ് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിലെ ലോക്സഭാ മണ്ഡലം. ശബരിമല വിഷയത്തിന്‍റെ

from Oneindia.in - thatsMalayalam News https://ift.tt/2Hu2jIY
via IFTTT