Breaking

Tuesday, March 12, 2019

കേരളം കോൺഗ്രസ് തൂത്തുവാരും.. കൂറ്റൻ വിജയം പ്രവചിച്ച് റിപ്പബ്ലിക് ടിവി! സീറ്റുകൾ ഇനിയും കൂടും

ദില്ലി: പല കാരണങ്ങള്‍ കൊണ്ടും ഇത്തവണ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ശബരിമല വിവാദം വലിയ തോതില്‍ പ്രചാരണ വിഷയമായി ഉന്നയിക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പമാണ് എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കൗതുകകരമായ കാര്യം ബിജെപി ഇത്തവണയെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ എന്നുളളതാണ്. റിപ്പബ്ലിക് ടിവി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിരിക്കുന്നത്

from Oneindia.in - thatsMalayalam News https://ift.tt/2HyhSzg
via IFTTT