Breaking

Wednesday, March 13, 2019

ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന്

പട്‌ന: ബിഹാറില്‍ സീറ്റ് ചര്‍ച്ചയില്‍ അന്തിമ രൂപമാകാതെ പ്രതിപക്ഷ സഖ്യം. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടന്നിട്ടും കോണ്‍ഗ്രസ്-ആര്‍ജെഡി പ്രതിപക്ഷ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുമാസം പോലുമില്ലാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനം ഇനിയും വൈകിയാല്‍ തനിച്ച് മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിഹാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുസംബന്ധിച്ച് കേന്ദ്രനേതൃത്വത്തെ

from Oneindia.in - thatsMalayalam News https://ift.tt/2HxD0pt
via IFTTT