Breaking

Wednesday, March 13, 2019

ആലപ്പുഴയില്‍ പ്രവചനവുമായി വെള്ളാപ്പള്ളി; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മൊട്ടയടിച്ച് കാശിക്ക് പോകും

ചേര്‍ത്തല: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആര് ജയിക്കുമെന്ന പ്രവചനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎം സ്ഥാനാര്‍ഥി ആരിഫ് ജയിക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. തോല്‍ക്കുമെന്ന ഉറപ്പുള്ളതിനാലാണ് കെസി വേണുഗോപാല്‍ പിന്‍മാറിയതെന്നും വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് അടൂര്‍ പ്രകാശിനെ പരിഗണിക്കുന്നുവെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ അടൂര്‍ മല്‍സരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് വെള്ളാപ്പള്ളി

from Oneindia.in - thatsMalayalam News https://ift.tt/2HecnGI
via IFTTT