Breaking

Tuesday, March 12, 2019

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; യുഎസ് സേനയെ പിടിച്ചുകുലുക്കി വെളിപ്പെടുത്തല്‍

വാഷിങ്ടൻ∙ യുഎസ് വ്യോമസേനയെ പിടിച്ചുകുലുക്കി പീഡന വിവാദം. വ്യോമസേനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ മാർത്ത മക്സാല്ലിയാണു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ചെന്ന വാർത്ത പുറത്തുവിട്ടത്. മാർത്ത ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്ററാണ്. US Senator, Former Air Force Pilot, Says She Was Raped By Senior Officer

from Top News https://ift.tt/2IV9BaX
via IFTTT