Breaking

Tuesday, March 12, 2019

“മഴയ്ക്കുമുന്നേ കുടപിടിക്കേണ്ട, പാര്‍ട്ടിവിട്ടുവന്നാല്‍ മുന്നണിയിലെടുക്കുന്നത് ആലോചിക്കും”, ജോസഫ് ഗ്രൂപ്പിനെ തള്ളാതെ കോടിയേരി

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുത് എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശത്തോട് കോടിയേരി യോജിച്ചു. ജാതിയുടേയും മതത്തിന്റേയും പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല. ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാണ്. അങ്ങനെ വോട്ട് പിടിച്ചിട്ടാണ് ചിലര അയോഗ്യരാക്കിയത് എന്നും കോടിയേരി ഓര്‍മിപ്പിച്ചു. അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയതയും മതവും പറഞ്ഞ് വോട്ടുപിടിച്ചതിന്റെ പേരില്‍ കെഎം ഷാജിയെ കോടതി അയോഗ്യനാക്കിയത് സൂചിപ്പിക്കുകയായിരുന്നു കോടിയേരി.

The post “മഴയ്ക്കുമുന്നേ കുടപിടിക്കേണ്ട, പാര്‍ട്ടിവിട്ടുവന്നാല്‍ മുന്നണിയിലെടുക്കുന്നത് ആലോചിക്കും”, ജോസഫ് ഗ്രൂപ്പിനെ തള്ളാതെ കോടിയേരി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2XPZTdo
via IFTTT