Breaking

Tuesday, March 12, 2019

ഫൂല്‍പൂരില്‍ പ്രിയങ്ക മത്സരിക്കുമോ? വിജയസാധ്യത വിലയിരുത്താന്‍ ടെക്‌നിക്കല്‍ ടീം!!

ദില്ലി: പ്രിയങ്കാ ഗാന്ധിയുടെ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്ന പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ഇതോടെ പ്രിയങ്ക മത്സരരംഗത്തിറങ്ങണമെന്ന ആവശ്യ ശക്തമായിരിക്കുകയാണ്. പ്രിയങ്കയുടെ സ്വാധീന ശക്തി വളര്‍ന്ന് കൊണ്ടിരിക്കുന്നതിനാല്‍ അവര്‍ മത്സരിച്ച് ജയിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പുതിയ മേല്‍വിലാസമുണ്ടാക്കി കൊടുക്കും. അതേസമയം പ്രിയങ്കയുടെ വിജയസാധ്യത അറിയാന്‍ ഓരോ മണ്ഡലങ്ങളിലും സര്‍വേ നടത്തുന്നുണ്ട് കോണ്‍ഗ്രസ്. യുപിയില്‍

from Oneindia.in - thatsMalayalam News https://ift.tt/2HfId68
via IFTTT