Breaking

Tuesday, March 12, 2019

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി... 7 സീറ്റും നേടാന്‍ നിര്‍ദേശം

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായി ദില്ലിയില്‍ സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ഏഴ് സീറ്റും നേടാനാണ് രാഹുല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും, അതുകൊണ്ട് ഒരുമിച്ച് മത്സരിക്കാന്‍ തയ്യാറല്ലെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ തന്നെ എഎപിയുമായി ചര്‍ച്ച ആവശ്യമാണെന്ന് നേരത്തെ

from Oneindia.in - thatsMalayalam News https://ift.tt/2Hu2unC
via IFTTT