Breaking

Wednesday, March 13, 2019

മോദിയുടെ മണ്ണില്‍ നിന്ന് പട തുടങ്ങി കോണ്‍ഗ്രസ്; തേരാളിയായി ഹാര്‍ദികും, പ്രിയങ്കയുടെ ആദ്യ പ്രസംഗം

അഹ്മദാബാദ്: ഗുജറാത്തില്‍ ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നു. ആദ്യ നീക്കം തന്നെ വിജയിച്ചു. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹ്മദാബാദിലാണ് ചൊവ്വാഴ്ച നടന്നത്. ഉച്ചയ്ക്ക് ശേഷം ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രിയങ്കാ ഗാന്ധി തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗം നടത്തി

from Oneindia.in - thatsMalayalam News https://ift.tt/2XT8vjK
via IFTTT