Breaking

Wednesday, March 13, 2019

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ഇരുട്ടടി, പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ടു!!

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. ഒന്നല്ല രണ്ടെണ്ണാണ് ഒരുമിച്ച് കിട്ടിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ മകന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതിന് പുറമേ പ്രകാശ് അംബേദ്ക്കര്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മഹാസഖ്യം രൂപീകരിച്ച് വലിയ നേട്ടം സ്വപ്‌നം കാണുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണിത്. അതേസമയം ബിജെപി ഇതിലൂടെ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്‍സിപി കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2T1mYGs
via IFTTT