Breaking

Wednesday, March 13, 2019

ബിജെപിക്ക് 'ഡെമോക്ലീസിന്‍റെ വാള്‍' ആയി ഉപതിരഞ്ഞെടുപ്പ് തിരിച്ചടികളും സഖ്യവും, ക്ഷീണമായത് ഇതൊക്കെ!!

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പൊതുതിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികളും സജ്ജമായിക്കഴിഞ്ഞു. കൂട്ടലും കിഴിക്കലുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നേതാക്കൾ കച്ചമുറുക്കി ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന നിർണായകമായൊരു തിരഞ്ഞെടുപ്പാണ് രാജ്യം നേരിടാനൊരുങ്ങുന്നത്. 2014ൽ നേടിയ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്രങ്ങൾ. തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസും രണ്ടും കൽപ്പിച്ചാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി തരംഗമാണ്

from Oneindia.in - thatsMalayalam News https://ift.tt/2T3zC7U
via IFTTT