Breaking

Tuesday, March 12, 2019

ജോസഫിന് സീറ്റില്ല; കടുത്ത നിലപാടിലേക്കെന്ന് സൂചന, യുഡിഎഫ് ഇടപെടലും ഫലംകണ്ടില്ല

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിജെ ജോസഫിനെ കോട്ടയം സീറ്റില്‍ മല്‍സരിപ്പിക്കില്ലെന്ന് വിവരം. ജോസഫ് മല്‍സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മണ്ഡലത്തിലെ നേതാക്കള്‍ അറിയിച്ചു. ജോസഫിന് പകരം തോമസ് ചാഴിക്കാടന്‍ മല്‍സരിക്കാനാണ് സാധ്യത. സീറ്റ് വേണമെന്ന് ജോസഫ് ആവശ്യപ്പെട്ടതോടെയാണ് കേരളാ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി തര്‍ക്കം ഉടലെടുത്തത്. ജോസഫ് മല്‍സരിക്കരുതെന്നാണ് മാണിയുടെ നിലപാട്. ഈ നിലപാടിന് അനുകൂലമായിട്ടാണ് കോട്ടയം മണ്ഡലത്തിലെ

from Oneindia.in - thatsMalayalam News https://ift.tt/2Ut74Gh
via IFTTT