Breaking

Tuesday, March 12, 2019

രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വികലമാക്കുന്ന ഏതെങ്കിലും ഉള്ളടക്കങ്ങളോ, സമൂഹത്തിലെ ശാന്തിയും സമാധാനവും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണങ്ങളോ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്താല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹം നിർത്തിവെച്ച് വധു ഇറങ്ങിപ്പോയികൂടാതെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍

from Oneindia.in - thatsMalayalam News https://ift.tt/2Chcnl9
via IFTTT