Breaking

Wednesday, March 13, 2019

തെറ്റിപ്പിരിഞ്ഞ സഖ്യകക്ഷികളെ തിരിച്ച് പിടിച്ച് ബിജെപി; അസം ഗണ പരിഷത് വീണ്ടും എൻഡിഎ മുന്നണിയിൽ

ദില്ലി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേരിടുന്ന പ്രതിസന്ധികൾക്ക് അയവ് വരുന്നു. പൗരത്വ ബില്ലിനെചൊല്ലി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികൾ കൂട്ടത്തോടെ ബിജെപിക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ‌ പൗരത്വ ബില്ലിൽ തട്ടി എൻഡിഎ സഖ്യം വീട്ടു പോയ അസമിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത് എൻഡിഎ സഖ്യത്തിലേത്ത് തിരിച്ചെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപികരിക്കാൻ

from Oneindia.in - thatsMalayalam News https://ift.tt/2HnoykT
via IFTTT