Breaking

Wednesday, March 13, 2019

തൃശൂരിൽ തുഷാർ വെളളാപ്പളളി ഇൻ, കെ സുരേന്ദ്രൻ ഔട്ട്! അമിത് ഷായുമായുളള ചർച്ചയിൽ തീരുമാനമെന്ന് സൂചന

തിരുവനന്തപുരം: ഏറെ നിര്‍ണായകമായ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാന്‍ ബിജെപിക്കായിട്ടില്ല. വിജയസാധ്യതയുളള സീറ്റുകള്‍ക്ക് വേണ്ടി പാര്‍ട്ടിക്കുളളില്‍ പിടിവലി തുടരുകയാണ്. തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ പേരിലാണ് ശ്രീധരന്‍ പിളളയും കെ സുരേന്ദ്രനും തമ്മില്‍ ഇടഞ്ഞിരിക്കുന്നത്. തൃശൂര്‍ സുരേന്ദ്രന് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. കാരണം തുഷാര്‍ വെള്ളാപ്പളളിയെ മത്സരിപ്പിക്കാന്‍ അമിത് ഷാ തീരുമാനമെടുത്ത് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

from Oneindia.in - thatsMalayalam News https://ift.tt/2HuDJrx
via IFTTT