Breaking

Tuesday, March 12, 2019

മാവോയിസ്റ്റ് ആക്രമണം: മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ നടത്തുമെന്ന് ഡിജിപി

തിരുവനന്തപുരം∙ മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നാട്ടുകാരുടെ സ്വൈര ജീവിതം തടസ്സപ്പെടുത്തിയതിനെ തുടർന്നാണു മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുത്തത്. സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശ പ്രകാരമുള്ള ക്രൈംബ്രാഞ്ച്്, മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ ഉടൻ ആരംഭിക്കും. മാവോയിസ്റ്റുകളുടെ...Maoist Attack

from Top News https://ift.tt/2VHKQRi
via IFTTT