Breaking

Tuesday, March 12, 2019

ചിരിക്കുമോ വീണ്ടും ഇന്നസന്റ്?; രാഷ്ട്രീയ ബലാബലത്തിന് കളമൊരുങ്ങി ചാലക്കുടി

കൊച്ചി∙ മുകുന്ദപുരത്തിന്റെ ചരിത്രം പേറുന്ന ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. 2008 ലെ മണ്ഡല പുനർനിർണയത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ടതാണ് ഈ മണ്ഡലം. കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി, ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങൾ... Chalakkudy Election News

from Top News https://ift.tt/2VGUMdE
via IFTTT