Breaking

Tuesday, March 12, 2019

അഭിഭാഷക ഷേമനിധി തട്ടിപ്പ്: രണ്ടാം പ്രതി ബാബു സ്കറിയ പൊലീസ് പിടിയിൽ

കൊച്ചി∙ ഏഴു കോടിരൂപയുടെ അഭിഭാഷക ഷേമനിധി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും തമിഴ്നാട് മധുര സ്വദേശിയുമായ ബാബു സ്കറിയ(47) പൊലീസ് പിടിയിലായി. ഒന്നാം പ്രതി ചന്ദ്രനെ അറസ്റ്റ് ചെയ്തതിനെ തുടർന്നു ബാബുവിനായി പൊലീസ് അന്വേഷണം ഊജിതമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ എറണാകുളം ലിസി ആശുപത്രിയുടെ സമീപത്തുവച്ചു പൊലീസ് ബാബുവിനെ തിരിച്ചറിയുകയും..Fraud, Kerala Police

from Top News https://ift.tt/2TF0m2M
via IFTTT