Breaking

Tuesday, March 12, 2019

വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു; സ്ഥിരപ്പെടുത്താൻ സാധ്യത

കൊച്ചി∙ കാത്തിരിപ്പിനൊടുവിൽ എറണാകുളം – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. തുടക്കത്തിൽ സ്പെഷലായി ഒാടിക്കുന്ന ട്രെയിൻ പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. ഏപ്രിൽ 6 മുതൽ ജൂൺ 30 വരെയാണു സ്പെഷൽ സർവീസ്. വേളാങ്കണ്ണി സ്പെഷൽ (06015) ശനിയാഴ്ചകളിൽ രാവിലെ 10.15ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം.... Velankanni Special Train

from Top News https://ift.tt/2IYqJge
via IFTTT