Breaking

Tuesday, March 12, 2019

14 സീറ്റിൽ നിർണായകം; ബംഗാളി സമുദായ നേതാവിന്റെ മരണം ബാധിക്കുന്നത് ആരെ?

കുറഞ്ഞത് 14 മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള മാതുവ വിഭാഗത്തിന്റെ തറവാട്ടമ്മ ബിനാപാനി ദേവിയുടെ മരണം ബംഗാളിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളെ ഉത്കണ്ഠാകുലരാക്കുന്നു; ലോക്സഭയിൽ 42 സീറ്റുള്ള ബംഗാളിലെ ഓരോ സീറ്റും എണ്ണം പറഞ്ഞു ജയിക്കാൻ തൃണമൂൽ കോൺഗ്രസും (ടിഎംസി) ബിജെപിയും കിണഞ്ഞു പരിശ്രമിക്കുമ്പോൾ പ്രത്യേകിച്ചും. How the demise of Boro Ma affect Bengal Election, Matua Community?

from Top News https://ift.tt/2IWcWXt
via IFTTT