Breaking

Tuesday, March 12, 2019

സഖാക്കളെ....ഇടത് വേദിയിൽ മേജർ രവി; നെറ്റി ചുളിക്കുന്നവർ ഉണ്ടാകുമെന്ന് തുറന്ന് പറച്ചിൽ, ചർച്ചകൾ സജീവം

കൊച്ചി: സംഘപരിവാർ അനുകൂല പ്രസ്താവനകളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ആളാണ് മേജർ രവി. പ്രളയകാലത്തെ ചില അനുഭവങ്ങൾ തുറന്ന് പറഞ്ഞതോടെയാണ് മേജർ രവി മാറുന്ന എന്ന തരത്തിലുള്ള ചില മുറവിളികൾ അദ്ദേഹത്തിന്റെ കടുത്ത വിമർശകർ പോലും ഉയർത്തി തുടങ്ങിയത്. വെള്ളപ്പൊക്കത്തിൽ പെട്ടപ്പോൾ മരത്തടി തലയിൽ അടിച്ച് മേജർ രവി നന്നായി എന്ന് തുടങ്ങി അദ്ദേഹത്തിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2HfmpHw
via IFTTT