Breaking

Tuesday, March 12, 2019

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ വടകരയിൽ സിപിഎമ്മിന് വിജയം! ആർഎംപി-കോൺഗ്രസ് സഖ്യത്തെ പറപ്പിച്ചു

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി പൊടുന്നനെ മാറിയിരിക്കുകയാണ് വടകര. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ് അതിനുളള കാരണം. ജയരാജനെ ഏത് വിധേനെയും തോല്‍പ്പിക്കാനാണ് ആര്‍എംപിയും കോണ്‍ഗ്രസും കച്ച കെട്ടുന്നത്. എന്നാല്‍ ജയരാജനെ ജയിപ്പിച്ചിരിക്കും എന്ന വാശിയിലാണ് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വടകരയില്‍ സിപിഎം ജയം സ്വന്തമാക്കിയിരിക്കുകയും

from Oneindia.in - thatsMalayalam News https://ift.tt/2HuvH1F
via IFTTT