Breaking

Wednesday, March 13, 2019

‘വീഴാത്ത’ ജോർജുള്ളപ്പോൾ ‘വീണ’ ജോർജ് എന്തിന്? വീണ ജോർജിനെ പരിഹസിച്ച് പി സി ജോർജ്

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ സിപിഎമ്മിന്റെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി വീണാ ജോർജിനെ പരിഹസിച്ച് പിസി ജോർജ്. `വീഴാത്ത' ജോർജുള്ളപ്പോൾ എന്തിനായിരുന്നു `വീണ' ജോർജ് എന്നായിരുന്നു പരിഹാസം. പത്തംതിട്ടയിൽ വീണാ ജോർജിന്റെ എതിർസ്ഥാനാർത്ഥിയാണ് കേരളാ ജനപക്ഷ പാർട്ടി നേതാവ് പി സി ജോർജ്. ശബരിമല എയർപോർട്ട് പദ്ധതിയും റെയിൽവേ പദ്ധതിയും നാടിന് അത്യന്താപേക്ഷിതമാണെന്നും പിസി ജോർജ് പറഞ്ഞു. ഇത് നടപ്പിലാക്കാനാണ്

from Oneindia.in - thatsMalayalam News https://ift.tt/2HhBWGO
via IFTTT