Breaking

Wednesday, March 13, 2019

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു, ഉന്നതരുമായി അഭിപ്രായ വ്യത്യാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അവരുടെ രാജിയെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് അവരുടെ രാജി വന്നത് സര്‍ക്കാരില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തല്‍സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി നളിനി നെറ്റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് രാജി. രാജിക്കത്ത്

from Oneindia.in - thatsMalayalam News https://ift.tt/2HwDADN
via IFTTT