Breaking

Wednesday, March 13, 2019

\"എന്തിനാടാ ആ കൊച്ചിനോട് നീ ഇങ്ങനെ ചെയ്തത്\" പെണ്‍കുട്ടിയെ തീവെച്ച പ്രതിയുടെ വീഡിയോ

തിരുവല്ല നഗരമധ്യത്തിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ പ്രതിയെ നാട്ടുകാര്‍ പിടികൂടിയ വീഡിയോ പുറത്ത്. തിരുവല്ലയിലെ ചിലങ്ക ജംഗ്ഷന് സമീപത്താണ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ ഇന്ന് രാവിലെ ആക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമ്മനം കേരളത്തില്‍ എത്തി! അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ മുന്നില്‍ അയിരൂര്‍ സ്വദേശിനി

from Oneindia.in - thatsMalayalam News https://ift.tt/2XX24MD
via IFTTT