Breaking

Wednesday, March 13, 2019

മണിയുടെ സ്വത്തുക്കളെ കുറിച്ച് പ്രചരിക്കുന്നതൊന്നും സത്യമല്ല! വെളിപ്പെടുത്തി സഹോദരന്‍

നടന്‍ കലാഭവന്‍ മണി മരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഇപ്പോഴും ഉണ്ട്. അതിനിടെ കഴിഞ്ഞ ദിവസം മാണിയുടെ ആഡംബര വാഹങ്ങള്‍ ഉപയോഗിക്കാതെ നശിച്ചു പോകുന്നുവെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പ്രചരണങ്ങളും ഉയര്‍ന്നിരുന്നു. "എന്തിനാടാ ആ കൊച്ചിനോട് നീ ഇങ്ങനെ ചെയ്തത്" പെണ്‍കുട്ടിയെ തീവെച്ച പ്രതിയുടെ വീഡിയോ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്

from Oneindia.in - thatsMalayalam News https://ift.tt/2VV2Ebz
via IFTTT