Breaking

Wednesday, March 13, 2019

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, 10 സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റില്ല!!

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തുവിട്ടിരിക്കുകയാണ്. പത്ത് സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികയില്‍ 40.5 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണെന്ന് മമത പറഞ്ഞു. ജാധവ്പൂര്‍ എംപി സുഗത ബോസ്, സിന്ധ്യ റോയ്, സുബ്രത ബക്ഷി, ഉമ സോറന്‍ എന്നിവരാണ് ഇത്തവണ മത്സരിക്കാതിരിക്കുന്നത്. പ്രമുഖ

from Oneindia.in - thatsMalayalam News https://ift.tt/2u5mIMw
via IFTTT