Breaking

Wednesday, March 13, 2019

വടകരയിൽ സിപിഎമ്മിന് എട്ടിന്റെ പണി, പി ജയരാജന് എതിരെ മത്സരിക്കാൻ മുൻ സിപിഎം നേതാവ്!

തലശ്ശേരി: യുഡിഎഫ് സിറ്റിംഗ് സീറ്റായ വടകര തിരിച്ച് പിടിക്കുക എന്ന അഭിമാന പ്രശ്‌നവുമായാണ് ഇത്തവണ സിപിഎം പി ജയരാജനെ രംഗത്ത് ഇറക്കിയിരിക്കുന്നത്. വടകരയില്‍ ജയരാജനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ആര്‍എംപിയും കച്ചകെട്ടിയിരിക്കുകയാണ്. അതിനിടെ മറ്റൊരു പ്രതിസന്ധി കൂടി സിപിഎമ്മിന്റെ മുന്നിലെത്തിയിരിക്കുന്നു. മുന്‍ സിപിഎം നേതാവ് വടകരയില്‍ ജയരാജന് എതിരായി മത്സരിക്കാനുളള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ''കുറ്റബോധം കൊണ്ട് മനസ്സ്

from Oneindia.in - thatsMalayalam News https://ift.tt/2u5mC7C
via IFTTT