Breaking

Tuesday, March 12, 2019

ലോക്സഭാ സീറ്റുകൾ 10; ഹരിയാനയിൽ പ്രായം 100 കഴിഞ്ഞ വോട്ടർമാർ 5910

ചണ്ഡിഗഡ്∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ഒരുങ്ങുന്ന ഹരിയാനയിൽ നൂറു വയസ്സു കഴിഞ്ഞ വോട്ടർമാരുടെ എണ്ണം 5910. പുതുക്കിയ വോട്ടർ പട്ടിക പ്രകാരമാണ് ഇത്. മുതിർന്ന പൗരൻമാർ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മുന്നോട്ടു വന്നത് അഭിമാനകരമായ നേട്ടമാണെന്ന് ഹരിയാന ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫിസർ ഇന്ദർജീത് പറഞ്ഞു....Elections 2019, Lok Sabha election 2019

from Top News https://ift.tt/2NNiEtw
via IFTTT