Breaking

Tuesday, March 12, 2019

മാവോയിസ്റ്റുകൾ റിസോർട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്– വിഡിയോ

കൽപറ്റ ∙വയനാട് വൈത്തിരി ഉപവൻ റിസോർട്ടിലേക്ക് മാവോയിസ്റ്റുകൾ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ഓൺലൈനിന് ലഭിച്ചു. തൊപ്പി ധരിച്ച രണ്ടു പേർ റിസോർട്ടിനു ഉള്ളിലേക്കു കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്. രണ്ടു പേരുടെ കൈവശവും ബാഗുകളുമുണ്ട്. | Wayanad Vythiri Maoist Attack

from Top News https://ift.tt/2IV9WdJ
via IFTTT