Breaking

Wednesday, December 5, 2018

ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേക്ക് പോവില്ല; ഉപരോധം തുടരുന്ന യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്

ആണവ നിരായൂധീകരണ പ്രക്രിയ നടപ്പാക്കിയില്ലെന്നാരോപിച്ച് ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ആദ്യഘട്ട ഉപരോധം നിലവില്‍ വന്നത് ഓഗസ്റ്റ് ഏഴിനായിരുന്നു. രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങളുടെ രണ്ടാംഘട്ടം നവംബര്‍ 5 നും പ്രാബല്യത്തില്‍ വന്നു. ഇറാന് മേല്‍ ചുമത്തിയ ഏറ്റവും കടുത്ത ഉപരോധമായിരുന്നു ഇത്. ഇറാന്റെ എണ്ണ കയറ്റുമതി, ബാങ്കിങ് മേഖല, ഷിപ്പിങ് എന്നിവയയൊക്കെ ഉപരോധം പ്രതികൂലമായമായി ബാധിച്ചിട്ടിണ്ട്. ഇന്റര്‍നെറ്റിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2APACpb
via IFTTT