Breaking

Wednesday, December 5, 2018

മന്ത്രി എസി മൊയ്തീന്‍റെ വേദിയില്‍ നാമജപവുമായി സ്ത്രീകളെത്തി!കൂകി ഇറക്കിവിട്ട് സദസ്സിലുള്ള സ്ത്രീകള്‍

മന്ത്രി എസി മൊയ്തീതിനെതിരെ നാമജപ പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ ആട്ടിപ്പായിച്ച് വേദിയിലിരിക്കുന്ന സ്ത്രീകള്‍. ഇന്ന് തിരുവനന്തപുരം കാട്ടാക്കട വീരണകാവില്‍ വെച്ചാണ് സംഭവം. മന്ത്രി എസി മൊയ്തീന്‍ വേദിയില്‍ എത്തിയതോടെ ഒരു സംഘം സ്ത്രീകള്‍ വേദിയിലേക്ക് നാമജപവുമായി എത്തുകയായിരുന്നു. ഇവര്‍ സ്വാമി ശരണം വിളിച്ച് വേദിയില്‍ കയറി നിന്നു. ഇതോടെ അവരെ ആരോ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതാകാമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2UfzG6j
via IFTTT