Breaking

Wednesday, December 5, 2018

ശബരിമല വിവാദം മലയിറങ്ങുമോ? ചൂരലെടുത്ത് കേന്ദ്രം.. നട്ടം തിരിഞ്ഞ് ബിജെപി

കേരളത്തിൻറെ പ്രാണനെടുത്ത മഹാപ്രളയത്തിൽ നിന്ന് കരകരയറും മുന്‍പെ സംസ്ഥാനത്തിന്റെ സമാധാനന്തരീക്ഷം തകർക്കുംവിധം ശബരിമല സ്ത്രീ പ്രവേശന വിവാദം ആളിക്കത്തുകയാണ്. പ്രളയകാലത്ത് ജാതി,മത ഭേദമന്യേ പരസ്പരം കൈ കോര്‍ത്ത് പ്രവർത്തിച്ചവർ വിശ്വാസത്തിൻറെ പേരിൽ തമ്മിലടി തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. ബിജെപി ഉൾപ്പെടെയുള്ള ഹൈന്ദവ രാഷ്ട്രീയ പാർട്ടികൾ വിഷയം ഹൈജാക്ക് ചെയ്തതോടെ ശബരിമലയിലെ ക്രമസമാധാനവും സർക്കാരിന് തീരാതലവേദനയായിട്ടുണ്ട്. സന്നിധാനം വരെ

from Oneindia.in - thatsMalayalam News https://ift.tt/2UfzB2v
via IFTTT