Breaking

Monday, December 3, 2018

ശബരിമല: പ്രത്യക്ഷസമരവുമായി ബിജെപി, സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷസമരം തിങ്കളാഴ്ച മുതൽ. സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരമിരിക്കും. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് നിരാഹാര സമരം ആരംഭിക്കുന്നത്. കേന്ദ്ര- സംസ്ഥാന നേതാക്കൾ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങൾ പൂർണമായി നീക്കുക,, സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, തീർത്ഥാടകർക്ക് കൂടുതൽ

from Oneindia.in - thatsMalayalam News https://ift.tt/2E0SrEK
via IFTTT