Breaking

Monday, December 3, 2018

ഞാൻ പോരാളിയാണ്: യാചകനല്ല, കോൺഗ്രസിനും ബിജെപിക്കും കെസിആറിന്റെ മറുപടി, കോൺഗ്രസിലേക്കില്ലെന്ന്

ഹൈദരാബാദ്: രാജ്യത്ത് നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ്- ബിജെപിയിതര സഖ്യത്തിന് രൂപം നൽകാൻ മുൻകയ്യെടുത്തതിന് പിന്നാലെയാണ് കെസിആറിന്റെ പ്രസ്താവന. ഇന്ത്യ മാറണം. അതിന്റെ തുടക്കം ഹൈദരാബാദിൽ നിന്നാവണമെന്നാണ് എൻഡിടിവിയോട് കെസിആർ പ്രതികരിച്ചത്. ഞാൻ ഇക്കാര്യങ്ങൾ ചെയ്യുന്നത് പ്രധാനമന്ത്രിയാവുന്നതിന് വേണ്ടിയല്ല. ഇത് ചെയ്യുന്നത് രാജ്യത്തിന്റെ മാറ്റത്തിന് വേണ്ടിയാണ്. ഞാൻ ഭിക്ഷക്കാരനല്ല, പോരാളിയാണ്. എനിക്ക് വേണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2QyTh2u
via IFTTT