Breaking

Monday, December 3, 2018

'കണ്ണ് അടച്ചാല്‍ അപ്പോ മിസ് ആവും'.. മുഖ്യന് നേരെയുള്ള ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം! വൈറല്‍ വീഡിയോ

ശബരിമല വിഷയത്തില്‍ വീണ്ടും പ്രതിഷേധം കനപ്പിക്കുമെന്ന് ബിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കുന്നില്ല എന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാനുള്ള ബിജെപിയുടെ നീക്കം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് മന്ത്രിമാരേയും മുഖ്യമന്ത്രിയേയും വഴി തടയുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ബിജെപി മുഖ്യമന്ത്രിയുടെ വഴി തടഞ്ഞ് കരങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍

from Oneindia.in - thatsMalayalam News https://ift.tt/2QxS7nR
via IFTTT