Breaking

Sunday, December 9, 2018

പ്രമേഹരോഗികൾക്കും കരൾരോഗമുള്ളവർക്കും സൗജന്യ ആയുർവേദ ചികിത്സ

30നും 60നും ഇടയിൽ പ്രായമുള്ള പ്രമേഹരോഗികൾക്കും മദ്യപാനജന്യമല്ലാത്ത കരൾരോഗമുള്ളവർക്കും തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഒന്നാം നമ്പർ ഒ.പി യിൽ സൗജന്യചികിത്സ ലഭിക്കും. 

ഇരുവിഭാഗത്തിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെയാണ് ചികിത്സ.  (ഫോൺ 9846034255, 9446553068) ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ സംബന്ധിച്ച വിവരങ്ങൾക്ക് 9946131648 നമ്പരിൽ ബന്ധപ്പെടാം.



from Anweshanam | The Latest News From Health https://ift.tt/2UlCCyp
via IFTTT