Breaking

Sunday, December 9, 2018

ഫാർമസി കൗൺസിൽ തിരഞ്ഞെടുപ്പ് ഒമ്പതിന്

കേരള സംസ്ഥാന ഫാർമസി കൗൺസിൽ തിരഞ്ഞെടുപ്പ് ഒമ്പതിന് നടക്കും. ആറ് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്.  32 ബൂത്തുകളിലായി രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കും.  

42,982 രജിസ്‌ട്രേഡ് ഫാർമസിസ്റ്റുകൾക്കാണ് വോട്ടവകാശമുള്ളത്.  29 സ്ഥാനാർത്ഥികളുണ്ട്. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ് വളപ്പിലെ കേരള സംസ്ഥാന ഫാർമസി കൗൺസിൽ ഓഫീസ് കോൺഫറൻസ് ഹാളിൽ 11ന് രാവിലെ ഒമ്പത് മുതൽ വോട്ടെണ്ണൽ നടക്കും.



from Anweshanam | The Latest News From Health https://ift.tt/2PnLL5O
via IFTTT