Breaking

Sunday, December 2, 2018

ഡിജിപിക്കെതിരെ ആരോപണങ്ങളുമായി മുല്ലപ്പള്ളി, പദവി മോദിയേയും ഷായേയും രക്ഷിച്ചതിനുളള പ്രതിഫലം

കോഴിക്കോട്: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ നിന്നും നരേന്ദ്ര മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ബെഹ്‌റയ്ക്ക് ലഭിച്ച പ്രത്യുപകാരമാണ് കേരളത്തിലെ പോലീസ് മേധാവിയെന്ന പദവി എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരിക്കുന്നത്. ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ട് അടങ്ങിയ ഫയല്‍ താന്‍

from Oneindia.in - thatsMalayalam News https://ift.tt/2SjdOoI
via IFTTT