Breaking

Sunday, December 2, 2018

ഇമേജ് മാറിയ പിണറായിയും യതീഷ് ചന്ദ്രയും; വിവാദങ്ങളില്‍ വീണ മോഹന്‍ലാല്‍, 2018 ലെ വാര്‍ത്താതാരങ്ങള്‍

2018 അവസാനമാസമായ ഡിസംബറിലേക്ക് കടന്നുകഴിഞ്ഞു.മലയാളികളുടെ വാര്‍ത്താ ലോകത്ത് തിങ്ങിനിന്ന ഒട്ടേറെ മുഹുര്‍ത്തങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ഈ വര്‍ഷവും കടന്നുപോവുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തിയില്‍ ഊന്നിനിന്നുകൊണ്ട് വികസിച്ചതായിരുന്നില്ല 2018ലെ മലയാളികളുടെ വാര്‍ത്താ പരിസരം. സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു നിപ്പ എന്ന അതിമാരക വൈറസും

from Oneindia.in - thatsMalayalam News https://ift.tt/2E9gJh2
via IFTTT